Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ദക്ഷിണാഫ്രിക്കൻ പുരുഷ ഫീൽഡ് ഹോക്കി താരം ആരാണ് ?

Aപീറ്റ് കൂറ്റ്സി

Bക്രെയ്ഗ് ഫുൾട്ടൻ

Cആൻഡ്രൂ ക്രോഞ്ജ്

Dകീനൻ ഹോണെ

Answer:

B. ക്രെയ്ഗ് ഫുൾട്ടൻ


Related Questions:

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
മേരി കോമിന്റെ ആത്മകഥ ?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2005 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?