App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിലവിൽ വന്ന വർഷം ?

A1956

B1959

C1969

D1974

Answer:

C. 1969

Read Explanation:

ISRO (Indian Space Research Organisation )

  • സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15 

  • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബാംഗ്ലൂർ )

  • ഐ . എസ് . ആർ . ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ 

  • 1972 വരെ ഐ . എസ് . ആർ . ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു 

  • ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 

  • ചെയർമാനായ ആദ്യ മലയാളി - എം. ജി . കെ . മേനോൻ 

  • കൂടുതൽ കാലം ചെയർമാനായ വ്യക്തി - സതീഷ് ധവാൻ 

  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട ( ആന്ധ്രാപ്രദേശ് )

  • ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ 

  • ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം - വീലർ ദ്വീപ് (ഒഡീഷ )

  • ഐ . എസ് . ആർ . ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ - ഭുവൻ 

  • ഐ . എസ് . ആർ. ഒ യുടെ വാണിജ്യ വിഭാഗമായ New Space India Limited നിലവിൽ വന്നത് - ബംഗളുരു ( 2019 മാർച്ച് 6 )

  • ഐ . എസ് . ആർ . ഒ യുടെ നിലവിലെ ചെയർമാൻ - ഡോ. വി. നാരായണൻ


Related Questions:

"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'' ഗാന്ധിജിയുടെ മരണത്തെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?
തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരം കിടന്ന് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര് ?
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?