Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ശില്‌പി എന്ന് അറിയപ്പെടുന്നത് ആര്?

Aഡോ. ബി.ആർ. അംബേദ്കർ

Bജവഹർലാൽ നെഹ്റു

Cഡോ. രാജേന്ദ്രപ്രസാദ്

Dഡോ. സച്ചിദാനന്ദ സിൻഹ

Answer:

A. ഡോ. ബി.ആർ. അംബേദ്കർ

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ഡോ. ബി.ആർ. അംബേദ്കർ ആണ്.

  • അദ്ദേഹം ഭരണഘടനാ നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.


Related Questions:

ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷൻ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് നടന്നു
  2. ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207
  3. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7
    താഴെപ്പറയുന്നവരിൽ കേരളത്തിൽ നിന്നുള്ള ഏത് സ്ത്രീയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി യിൽ അംഗമല്ലാത്തത് ?
    Who among the following was not a member of the constituent assembly of India in 1946?
    ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി