Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?

A165.2 ലക്ഷം ച. കി. മീ.

B73.4 ലക്ഷം ച. കി. മീ.

C82.4 ലക്ഷം ച. കി. മീ.

D14.09 ലക്ഷം ച. കി. മീ.

Answer:

B. 73.4 ലക്ഷം ച. കി. മീ.


Related Questions:

2025 സെപ്റ്റംബറിൽ യുനെസ്കോ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്ത ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ കാണപ്പെടുന്ന സംസ്ഥാനം ?

താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?

1.ഏകദേശം 40 കിലോമീറ്റർ കനം.

2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.

3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.

സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ?

താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

1.ക്രിസ്റ്റലീയ രൂപം 

2.കാന്തികത

3.ധൂളി വർണ്ണം

4.സുതാര്യത

ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?