App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:

Aപ്രഭാവർമ

Bഎൻ. പ്രഭാകരൻ

Cഎം.എ റഹ്മാൻ

Dഎസ്. ജോസഫ്

Answer:

B. എൻ. പ്രഭാകരൻ

Read Explanation:

ഓടക്കുഴൽ അവാർഡ് 2019- N പ്രഭാകരൻ


Related Questions:

2025ലെ വയലാർ അവാർഡിന് അർഹനായത് ?
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്കാരത്തിൽ കഥ-നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കവിതയായി തിരഞ്ഞെടുത്തത് ?
വള്ളത്തോൾ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏത് ?
2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?