App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത ആര് ?

Aപി.ടി.ഉഷ

Bമിന്നു മണി

Cഷെഫാലി

Dഷൈനി വിൽസൺ

Answer:

B. മിന്നു മണി

Read Explanation:

• വനിതാ IPL ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും "മിന്നു മണി" ആണ്.


Related Questions:

'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?
അമേരിക്കയിൽ നടക്കുന്ന Ultimate Fighting Championship ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?