App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച പ്രധാന ആവശ്യം ഏത് ?

Aവിധവാ പുനര്‍വിവാഹം നടപ്പിലാക്കുക

Bപുരോഹിത മേധാവിത്വം അവസാനിപ്പിക്കുക

Cജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം ?
ജർഗൻ കുസിയാസ്ക്കി എന്ന സാമ്പത്തിക ചരിത്രകാരൻ ഏത് രാജ്യക്കാരനാണ് ?
എൻ്റെ ഗുരുനാഥൻ, ബാപ്പുജി, ഇന്ത്യയുടെ കരച്ചിൽ എന്നിവ ആരുടെ കൃതികളാണ് ?
ഹിന്ദു വിധവ പുനർവിവാഹ നിയമം പാസാക്കിയ വർഷം ഏത് ?