ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?
A1930 ഒക്ടോബർ 20
B1931 ഡിസംബർ 17
C1935 ജനുവരി 26
D1929 ഫെബ്രുവരി 14
Answer:
B. 1931 ഡിസംബർ 17
Read Explanation:
• പ്രൊഫ. പ്രശാന്ത് ചന്ദ്ര മഹലനോബീസ് സ്ഥാപിച്ച ഒരു ദേശീയ
പ്രാധാന്യമുളള സ്ഥാപനമാണ് ISI
• 1931 ഡിസംബർ 17
• HQ- Kolkata
• ISI പ്രസിദ്ധീകരിക്കുന്ന ജേണലാണ് "SANKHYA”