ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന്?A2023 സെപ്റ്റംബർ 28B2023 ജൂലൈ 18C2023 ഒക്ടോബർ 28D2023 നവംബർ 18Answer: A. 2023 സെപ്റ്റംബർ 28 Read Explanation: ജനനം : 1925 ഓഗസ്റ്റ് 07 മരണം :2023 സെപ്റ്റംബർ 28 ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മാകൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. Read more in App