App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ പൂർണ്ണമായും നവീകരണച്ചെലവ് വഹിക്കുന്ന "കാങ്കസന്തുറൈ തുറമുഖം" തുറമുഖം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

Aഇൻഡോനേഷ്യ

Bമാലിദ്വീപ്

Cബംഗ്ലാദേശ്

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിൽ ഉള്ള തുറമുഖമാണ് കാങ്കസന്തുറൈ തുറമുഖം • പുതുച്ചേരിയിലെ കാരക്കൽ തുറമുഖത്തു നിന്ന് 104 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു


Related Questions:

ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം :
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിട്ടുള്ള രാജ്യം :
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?