App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ സന്ദർശിച്ച ' മനൂച്ചി ' ഏത് രാജ്യക്കാരൻ ആയിരുന്നു ?

Aഫ്രാൻസ്

Bഇറ്റലി

Cജമിനി

Dപോർച്ചുഗൽ

Answer:

B. ഇറ്റലി


Related Questions:

ഇന്ത്യയെ കുറിച്ച് വിവരങ്ങൾ നൽകിയ പീറ്റർ മുണ്ടി ഏത് രാജ്യക്കാരൻ ആയിരുന്നു ?
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഡച്ച് സഞ്ചാരി ആരാണ് ?
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?
1466 - 1472 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?
ആൽബറൂണി ജനിച്ച വർഷം ഏതാണ് ?