Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വർഷം ഏത് ?

A2030

B2040

C2035

D2025

Answer:

C. 2035

Read Explanation:

• ബഹിരാകാശ നിലയത്തിന് ഇന്ത്യ നൽകിയിരിക്കുന്ന പേര് - ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ • നിലവിൽ പ്രവർത്തനത്തിൽ ഉള്ള ബഹിരാകാശ നിലയങ്ങൾ - അന്താരാഷ്ട്ര ബഹിരാകാശ നിലയം, ടിയാൻഗോങ്


Related Questions:

ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയുടെ ശുക്രയാൻ ദൗത്യവുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ
2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?