App Logo

No.1 PSC Learning App

1M+ Downloads
ഇന്ന് അന്തരിച്ച പത്മശ്രീ ബാലസുബ്രഹ്മണ്യം ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

Aരാഷ്ട്രീയം

Bപത്രപ്രവർത്തനം

Cസംഗീതം

Dആരോഗ്യ മേഖല

Answer:

C. സംഗീതം

Read Explanation:

• ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ - എസ്.പി.ബാലസുബ്രഹ്മണ്യം • (ഗായിക എന്ന റെക്കോർഡ് ലതാ മങ്കേഷ്കർ) • 2011-ൽ പത്മഭൂഷൺ ലഭിച്ചു. • 2001-ൽ പത്മശ്രീ ലഭിച്ചു • ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്


Related Questions:

ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്
താൻസെൻ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?
ജനഗണമനയ്ക്ക് സംഗീതം നൽകിയത്