Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷനൽ ബാങ്ക് ഫോർ റി കൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ് പൊതുവെ അറിയപ്പെടുന്ന പേര് എന്ത്?

Aവേൾഡ് ബാങ്ക്

Bസെൻട്രൽ ബാങ്ക്

Cസ്റ്റേറ്റ് ബാങ്ക്

Dനബാർഡ്

Answer:

A. വേൾഡ് ബാങ്ക്

Read Explanation:

1944-ൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ് ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD) ആസ്ഥാനം : യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാഷിംഗ്ടൺ ഡി.സി. അത് ലോക ബാങ്ക് ഗ്രൂപ്പിന്റെ വായ്പാ വിഭാഗമാണ് IBRD.


Related Questions:

എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

1.കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.

2.എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.

3.പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.

4.ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക

റീജയണൽ റൂറൽ ബാങ്കുകൾ ഇന്ത്യയിൽ സ്ഥാപിതമായ വർഷം ?
സ്ത്രീകൾക്ക് മാത്രമായി 'ഹെർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക് ?
ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതമായ വർഷം ?
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?