Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റിലെ വിവരങ്ങൾ കാണുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?

ASpreadsheet

BBrowser

CWriter

DPaint

Answer:

B. Browser

Read Explanation:

Browser (വെബ് ബ്രൗസർ) ഉപയോഗിച്ച് വെബ്‌സൈറ്റുകൾ തുറന്ന് ഇന്റർനെറ്റിലെ വിവരങ്ങൾ കാണാം. ഉദാഹരണം: Google Chrome, Mozilla Firefox.


Related Questions:

ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?
വിക്കിപീഡിയ ആരംഭിച്ച വർഷം ഏതാണ്?

ഇന്റർനെറ്റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കു വയ്ക്കുന്നതും കുറ്റകരമാണ്
  2. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ ഒരിക്കലും മറ്റുള്ളവർക്ക് പങ്കുവയ്ക്കരുത്.
  3. ആധികാരികമല്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നവ രെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കണം
    ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുമ്പ് എന്ത് ഉറപ്പാക്കണം?
    വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്?