App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുമ്പ് എന്ത് ഉറപ്പാക്കണം?

Aഅതിന്റെ നിറം

Bഅതിന്റെ വലുപ്പം

Cഅതിന്റെ ഉറവിടഭാഷ

Dഅതിന്റെ വിശ്വാസ്യത

Answer:

D. അതിന്റെ വിശ്വാസ്യത

Read Explanation:

  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കു വയ്ക്കുന്നതും കുറ്റകരമാണ്.

  • വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ ഒരിക്കലും മറ്റുള്ളവർക്ക് പങ്കുവയ്ക്കരുത്.

  • ആധികാരികമല്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നവരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കണം


Related Questions:

ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?
ഇന്റർനെറ്റിലെ വിവരങ്ങൾ കാണുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?
ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഉപയോഗിക്കുന്ന ഉചിതമായ വാക്കുകളെ എന്താണ് വിളിക്കുന്നത്?
വിക്കിപീഡിയയുടെ പ്രധാന പ്രത്യേകത ഏതാണ്?
ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?