Challenger App

No.1 PSC Learning App

1M+ Downloads
വിക്കിപീഡിയ ആരംഭിച്ച വർഷം ഏതാണ്?

A1999

B2005

C2000

D2001

Answer:

D. 2001

Read Explanation:

  • നിരന്തരമായി തിരുത്തപ്പെടുന്ന അഥവാ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ സർവവിജ്ഞാനകോശമാണ് (എൻസൈക്ലോ പീഡിയ) വിക്കിപീഡിയ.

  • 2001 ൽ ജിമ്മി വെയ്സിന്റെയും ലാറി സാംഗറുടെയും നേതൃത്വത്തിലാണ് പൂർണ്ണമായും സൗജന്യമായ ഈ ഓൺലൈൻ എൻസൈക്ലോപിഡിയ ആരംഭിക്കുന്നത്.


Related Questions:

ഇന്റർനെറ്റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കു വയ്ക്കുന്നതും കുറ്റകരമാണ്
  2. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ ഒരിക്കലും മറ്റുള്ളവർക്ക് പങ്കുവയ്ക്കരുത്.
  3. ആധികാരികമല്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നവ രെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കണം
    ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഉപയോഗിക്കുന്ന ഉചിതമായ വാക്കുകളെ എന്താണ് വിളിക്കുന്നത്?
    വിക്കിപീഡിയ സ്ഥാപിച്ചവർ ആരാണ്?
    വിക്കിപീഡിയയുടെ പ്രധാന പ്രത്യേകത ഏതാണ്?
    ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുമ്പ് എന്ത് ഉറപ്പാക്കണം?