App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാൽവെയർ

Bറോബോട്ട്

Cഓൺലൈൻ വ്യാപാര വെബ്സൈറ്റ്

Dമൊബൈൽ ഫോൺ

Answer:

A. മാൽവെയർ

Read Explanation:

ഏകദേശം 14% ഇന്ത്യക്കാരെ ഇതിനോടകം തന്നെ ഷോപ്പര്‍ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. റഷ്യയില്‍ 28.46% ഉപയോക്താക്കളെ ഈ മാല്‍വെയര്‍ ബാധിച്ചു. ബ്രസീലില്‍ 18.70 % വും ബാധിച്ചിട്ടുണ്ട്.


Related Questions:

ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
അടുത്തിടെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻവലിക്കാൻ തീരുമാനിച്ച ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഏത് ?
ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
Who regarded as the Father of mobile phone technology ?