Challenger App

No.1 PSC Learning App

1M+ Downloads
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതുന്നത്?

Aഷീ ഷി ജിൻപിംഗ്

Bനരേന്ദ്ര മോദി

Cജോ ബൈഡൻ

Dഋഷി സുനക്

Answer:

B. നരേന്ദ്ര മോദി

Read Explanation:

  • ആത്മകഥയുടെ പേര് -'ഐ ആം ജോർജിയ: മൈ റൂട്ട്സ്, മൈ പ്രിൻസിപ്പിൾസ് '

  • പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിലാണ് മോഡി ആമുഖമെഴുതുന്നത്


Related Questions:

ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?
പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?
First Deputy PRIME Minister to die while in office
ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി ആര് ?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?