App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോസ്കോപ്പിന്റെ മുകളറ്റത്ത് ചാർജ്‌ ചെയ്‌ത ഒരു ഗ്ലാസ്‌റോഡ് കൊണ്ട് സ്‌പർശിച്ചാൽ എന്താണ് നിരീക്ഷിക്കുന്നത് ?

Aദളങ്ങൾ വിടർന്നു നിൽക്കുന്നതായി കാണാം

Bദളങ്ങൾ അടുത്തു നിൽക്കുന്നതായി കാണാം

Cദളങ്ങൾക്ക് വ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. ദളങ്ങൾ വിടർന്നു നിൽക്കുന്നതായി കാണാം

Read Explanation:

സജാതീയ ചാർജുകൾ ആയതുകൊണ്ടാണ് ദളങ്ങൾ വിടർന്നു നിന്നത്.


Related Questions:

ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?