ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?Aപ്രോട്ടോൺBഇലക്ട്രോൺCന്യൂട്രോൺDപോസിട്രോൺAnswer: C. ന്യൂട്രോൺ Read Explanation: ന്യൂട്രോൺ ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക് ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ന്യൂട്രോണിനെ കണ്ടെത്തിയത് ആറ്റത്തിലെ ചാർജജില്ലാത്ത കണം ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൌലിക കണം ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ ന്യൂട്രോണിന്റെ മാസ് - 1.6749 ×10 ¯²⁷ kg Read more in App