Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏത് ക്രമപ്പെടുത്തൽ ആണ് ശരി?

1.ഹോമോ ഹബിലിസ് - നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

2.ഹോമോ ഇറക്ടസ് - കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.

A1ഉം 2ഉം ശരി

B1 മാത്രം ശരി.

C2 മാത്രം ശരി.

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

ഹോമോ ഹബിലിസ്- കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു. ഹോമോ ഇറക്ടസ്- നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്


Related Questions:

ഊർജം സംഭരിക്കുന്ന തന്മാത്രകളാണ് :

ഇവയിൽ ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന ഘടകം ഏത്?

1.നീരാവി, ഹൈഡ്രജന്‍,

2.ഓക്സിജന്‍,ക്ലോറിന്‍

3.ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ

4.കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേയ്ന്‍

 

 

 

 

ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?
ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?