ഇവയിൽ ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതെല്ലാം ആണ് ? നവമഞ്ജരിദർശനമാലമുനിചര്യപഞ്ചകംഗജേന്ദ്രമോക്ഷംAഇവയെല്ലാംBi, iii എന്നിവCi മാത്രംDii, iv എന്നിവAnswer: A. ഇവയെല്ലാം Read Explanation: ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്.ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ രചനയാണ് നവമഞ്ജരി.ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതിയാണ് ദർശനമാല.രമണ മഹർഷിയെ സന്ദർശിച്ച ശേഷം ശ്രീനാരായണഗുരു രചിച്ച കൃതിയാണ് മുനിചര്യപഞ്ചകം. Read more in App