App Logo

No.1 PSC Learning App

1M+ Downloads
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന വിഷ്ണു ഭക്തകവികൾ

Aആഴ്വാർമാർ

Bനായനാർമാർ

Cഭഗവതർ

Dഭക്തസംഗീതിനികൾ

Answer:

A. ആഴ്വാർമാർ

Read Explanation:

ആഴ്വാർമാർമാരും നായനാർമാർമാരും- ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ഭക്തകവികൾ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്നു. വിഷ്ണുഭക്തരായ ആഴ്വാർമാരും ശിവഭക്തരായ നായനാർമാരുമായിരുന്നു ഈ ഭക്തകവികൾ


Related Questions:

എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ ആശയങ്ങൾ പിൽക്കാലത്ത് ---മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു.
ഇന്ത്യയിൽ എത്തിച്ചേർന്നത് ഏത് സൂഫി വിഭാഗത്തിലുള്ളവരായിരുന്നു ?
----- എന്ന പദം ഉണ്ടായത് കമ്പിളി എന്ന അർത്ഥം വരുന്ന സുഫ് (suf) എന്ന വാക്കിൽ നിന്നോ, ശുദ്ധി എന്ന അർത്ഥം വരുന്ന സഫി (safi) എന്ന വാക്കിൽ നിന്നോ ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
പെരുമാൾ തിരുമൊഴി എന്ന കൃതിയുടെ കർത്താവാര് ?
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ശിവഭക്തകവികൾ