App Logo

No.1 PSC Learning App

1M+ Downloads
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ശിവഭക്തകവികൾ

Aശിവേയനാർമാർ

Bനായനാർമാർ

Cആൽവാർമാർ

Dവീൺപൂജാരികൾ

Answer:

B. നായനാർമാർ

Read Explanation:

ദക്ഷിണേന്ത്യൻ ഭക്തിപ്രസ്ഥാനം ആഴ്വാർമാർമാരും നായനാർമാർമാരും ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ശിവഭക്തകവികൾ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്നു. വിഷ്ണുഭക്തരായ ആഴ്വാർമാരും ശിവഭക്തരായ നായനാർമാരുമായിരുന്നു ഈ ഭക്തകവികൾ


Related Questions:

ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
എവിടെയാണ് ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി രൂപം കൊണ്ടത് ?
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
സിൽസിലകൾ എന്നറിയപ്പെടുന്നത് എത്ര സൂഫി വിഭാഗങ്ങളിൽ നിന്നുള്ള വിഭാഗക്കാരാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം