Challenger App

No.1 PSC Learning App

1M+ Downloads

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ട്രൈബ്യൂണൽ ആണിത്
  2. 1948 ജനുവരി 25ന് സ്ഥാപിതമായി
  3. മുഹമ്മദ് മുനീർ ദാറായിരുന്നു ആദ്യ പ്രസിഡൻറ്
  4. 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 5 A പ്രകാരമാണ് സ്ഥാപിതമായത്

    Ai, iii, iv ശരി

    Bii, iii ശരി

    Cഎല്ലാം ശരി

    Di, ii ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ (ITA)

    • ഇന്ത്യയിലെ ഒരു അർദ്ധ ജുഡീഷ്യൽ ബോഡിയാണ്, ആദായനികുതി കാര്യങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾ കൈകാര്യം ചെയ്യുന്നു 
    • ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ട്രൈബ്യൂണൽ ആണിത്
    • 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 5 A പ്രകാരം  1941-ലാണ്  സ്ഥാപിതമായത്
    • മുഹമ്മദ് മുനീർ ദാറായിരുന്നു ആദ്യ പ്രസിഡൻറ്.
    • നികുതി അധികാരികൾ പാസാക്കിയ ഉത്തരവുകൾക്കെതിരെ നികുതിദായകർക്ക് അപ്പീൽ നൽകുന്നതിന് നിഷ്പക്ഷവും കാര്യക്ഷമവുമായ ഒരു ഫോറം പ്രദാനം ചെയ്യുന്നതിനാണ് ഇത് സൃഷ്ടിച്ചത്.

    Related Questions:

    ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
    2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.
    Dowry Prohibition Act was passed in the year :
    അനാഥാലയങ്ങൾ, ചിൽഡൻ ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവടെ നടത്തിപ്പുകാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുന്നതോ മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?
    164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
    Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?