ഇൻക്യുബേറ്ററിൽ ഏതുതരം ബൾബാണ് അഭികാമ്യം ?ACFLBഫിലമെൻറ് ബൾബ്Cസോഡിയം വേപ്പർ ലാമ്പ്Dനിയോൺ ലാമ്പ്Answer: B. ഫിലമെൻറ് ബൾബ് Read Explanation: കോഴിമുട്ട വിരിയിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഇൻക്യുബേറ്റർ. ബൾബുകളിൽ വൈദ്യുതോർജ്ജം പ്രകാശോർജജമായും താപോർജ്ജമായും മാറുന്നു. ഏറ്റവും കൂടുതൽ താപോർജ്ജം പുറപ്പെടുവിക്കുന്നത് ഫിലമെൻറ് ബൾബുകൾ ആണ്. Read more in App