Challenger App

No.1 PSC Learning App

1M+ Downloads
ഇൻട്രാനാസൽ കോവിഡ് വാക്സിൻ സ്വീകർത്താക്കൾ മ്യൂക്കോസൽ ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിച്ചതായി കാണിച്ചു.

AIgA

BIgD

CIgE

DIgM

Answer:

A. IgA

Read Explanation:

  • സ്ലേഷ്മസ്തരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ എ ( IgA-ഐജിഎ, അതിന്റെ സ്രവ രൂപത്തിനെ sIgA-എസ്ഐജിഎ എന്നും അറിയപ്പെടുന്നു).
  • സ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ട് ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡിയുടെ അളവ് മറ്റെല്ലാത്തരം ആന്റിബോഡികളുടേയും ആകെ അളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 

Related Questions:

എക്സ്-റേയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യം ലഭ്യമാകുന്ന ഉപകരണം ഏത്?
WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?
Science of soil is called :
ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ കാണപ്പെടുന്ന ആന്റിജൻ ഏതാണ് ?
മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?