ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?Aകോഴിക്കോട്Bകാസർഗോഡ്Cകോട്ടയംDഇടുക്കിAnswer: A. കോഴിക്കോട് Read Explanation: കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ (വയനാട്) ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട്) കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)Read more in App