App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI) നൽകുന്ന 2024 ലെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് ആര് ?

Aക്രിസ്റ്റോഫ് സനൂസി

Bമൈക്കൽ ഡഗ്ലസ്

Cകാർലോസ് സൗറ

Dഫിലിപ് നോയ്‌സ്

Answer:

D. ഫിലിപ് നോയ്‌സ്

Read Explanation:

• ഓസ്‌ട്രേലിയൻ സംവിധായകനും നിർമ്മാതാവുമാണ് ഫിലിപ് നോയ്‌സ് • ലോക സിനിമയുടെ വളർച്ചക്കും വികാസത്തിനും നൽകിയ മികച്ച സംഭാവനക്കാണ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാരം നൽകുന്നത് - ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ • 2023 ലെ പുരസ്‌കാര ജേതാവ് - മൈക്കൽ ഡഗ്ലസ്


Related Questions:

'Priyamanasam' won the national award for the best Sanskrit film, directed by:
മധ്യപ്രദേശ് സർക്കാർ നൽകുന്ന ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ ലഭിച്ച പ്രസ്ഥാനം ഏതാണ് ?
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?
ചമേലിദേവി ജയിൻ അവാർഡ് വനിതകൾക്ക് ഏതു രംഗത്തെ മികവിനാണ് നൽകുന്നതാണ് ?