ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
Aസെനഗൽ
Bപാരഗ്വായ്
Cക്യുബ
Dഅർജന്റീന
Answer:
B. പാരഗ്വായ്
Read Explanation:
• ആഗോള തലത്തിൽ സൗരോർജ്ജത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് ഇൻറ്റർനാഷണൽ സോളാർ അലയൻസ്
• ഇൻറ്റർനാഷണൽ സോളാർ അലയൻസ് നിലവിൽ വന്നത് - 2015
• ആസ്ഥാനം - ഗുരുഗ്രാം