App Logo

No.1 PSC Learning App

1M+ Downloads
ഇൻറർ മിയാമി സി എഫ് (Inter Miami CF) എന്ന ഫുട്ബോൾ ക്ലബ്ബിൻറെ ഉടമസ്ഥൻ ഇവരിൽ ആരാണ് ?

Aഡേവിഡ് ബെക്കാം

Bവെയ്ൻ റൂണി

Cഅലൻ ഷേറർ

Dഡീഗോ മറഡോണ

Answer:

A. ഡേവിഡ് ബെക്കാം

Read Explanation:

  • അമേരിക്കയിലെ മിയാമി മെട്രോപൊളിറ്റൻ ഏരിയ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ പ്രൊഫഷണൽ സോക്കർ ക്ലബ്ബാണ് Inter Miami CF.
  • 2008ൽ സ്ഥാപിതമായ ക്ലബ്ബിൻറെ ഉടമസ്ഥരിൽ ഒരാളും നിലവിലെ പ്രസിഡണ്ടും ആണ് ഡേവിഡ് ബെക്കാം.

ഡേവിഡ് ബെക്കാം:

  • ലോകപ്രശസ്തനായ ഒരു ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരനാണ് ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം എന്ന ഡേവിഡ് ബെക്കാം.
  • ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ തെരഞ്ഞെടുപ്പിൽ ബെക്കാം 2 തവണ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
  • 2004-ൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ കളിക്കാരൻ ഇദ്ദേഹമായിരുന്നു.
  • 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ആദ്യ ഇംഗ്ലണ്ട് താരം ഇദ്ദേഹമാണ്.
  • ഇംഗ്ലണ്ടിനായി ഏറ്റവുമധികം തവണ മത്സരിച്ച കളിക്കാരൻ എന്ന പദവി ബോബി മൂറുമായി ഇദ്ദേഹം പങ്കുവയ്ക്കുന്നു

Related Questions:

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ്‌ താരം ആര് ?
കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?