Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bസിങ്ക്

Cലിഥിയം

Dവാഡിയ

Answer:

B. സിങ്ക്

Read Explanation:

Note:

  • ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
    ഇരുമ്പ് (Iron)
  • ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
  • എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം -  കാൽഷ്യം (Calcium) 

Related Questions:

Galvanised iron is coated with
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ, Al3+ അയോൺ ഏത് ഇലക്ട്രോഡിലേക്കാണ് നീങ്ങുന്നത്?

  1. Al3+ അയോണുകൾ പോസിറ്റീവ് ചാർജ് ഉള്ളതിനാൽ നെഗറ്റീവ് ഇലക്ട്രോഡിലേക്ക് (കാഥോഡിലേക്ക്) നീങ്ങുന്നു.
  2. Al3+ അയോണുകൾ പോസിറ്റീവ് ഇലക്ട്രോഡിലേക്ക് (ആനോഡിലേക്ക്) നീങ്ങുന്നു.
  3. കാഥോഡിൽ വെച്ച് Al3+ അയോണുകൾ ഇലക്ട്രോണുകളെ സ്വീകരിച്ച് അലുമിനിയമായി മാറുന്നു.
    താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?
    An iron nail is dipped in copper sulphate solution. It is observed that —