ഇൽത്തുമിഷിന്റെ ഭരണകാലഘട്ടം ?AAD 1210-1236BAD 1206-1227CAD 1230-1250DAD 1192-1210Answer: A. AD 1210-1236 Read Explanation: അടിമവംശംഇന്ത്യൻ ചരിത്രത്തിലെ ആദ്യ മുസ്ലിം രാജവംശംഇൽബാരി വംശം , മേമലുക് വംശം എന്നും അറിയപ്പെടുന്നു .മുഹമ്മദ് ഗോറി ഇന്ത്യയിൽ കീഴടക്കിയ പ്രദേശം -- വിശ്വസ്ത അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏല്പിച്ചു .1206 അടിമവംശ ആരംഭംകുത്തബ്ദ്ധീൻ ഐബക്കിനെ തുടർന്ന് 1206 - 1210ഇൽത്തുമിഷ് (പുത്രി ഭർത്താവ് ) 1210 - 1236 Read more in App