Challenger App

No.1 PSC Learning App

1M+ Downloads
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്‌നാട്

Bകേരളം

Cപഞ്ചാബ്

Dഹരിയാന

Answer:

B. കേരളം

Read Explanation:

  • ആശുപത്രിയിൽ പോകാതെ സൗജന്യമായി ഓൺലൈനിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ - സഞ്ജീവനി.

  • കോവിഡ് ഒപി, ജനറൽ ഒപി, സ്‌പെഷലിസ്റ്റ് ഒപി എന്നീ  വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും. 


Related Questions:

അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?
വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?