App Logo

No.1 PSC Learning App

1M+ Downloads
ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി "മിശ്രഭോജനം" സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?

Aസഹോദരൻ അയ്യപ്പൻ

Bശ്രീനാരായണ ഗുരു

Cകുമാര ഗുരുദേവൻ

Dഅയ്യങ്കാളി

Answer:

A. സഹോദരൻ അയ്യപ്പൻ

Read Explanation:

മിശ്രഭോജനം:

  • സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിൽ തുടക്കം കുറച്ച് സ്ഥലം : ചെറായി, തുണ്ടിടപ്പറമ്പ്
  • മിശ്രഭോജനം നടത്തിയ വർഷം : 1917, മെയ് 28 (1092, ഇടവം 16)
  • മിശ്ര ഭോജനം സംഘടിപ്പിച്ചതിനു ശേഷം യഥാസ്ഥിതികർ അയ്യപ്പനെ വിളിച്ചത് : പുലയൻ അയ്യപ്പൻ
  • 2017 ൽ കേരള ഗവൺമെന്റ് 100 വർഷം ആഘോഷിച്ച സാമൂഹിക മുന്നേറ്റം : മിശ്ര ഭോജനം

Related Questions:

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ്?
“കടത്തനാടൻ സിംഹം" എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര് ?
ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി ആരാണ് ?