ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്കാർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട 'Moti Bagh' സിനിമയുടെ സംവിധായകൻ ?
Aഅശ്വിൻ കുമാർ
Bറസൂൽ പൂക്കുട്ടി
Cനിർമൽ ചന്ദർ
Dബിമൽ റോയ്
Answer:
C. നിർമൽ ചന്ദർ
Read Explanation:
ഉത്തരാഖണ്ഡിലെ കർഷകരുടെ കഥ ഡോക്യുമെന്ററിയാണ് Moti Bagh. പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ്, ദൂരദർശൻ എന്നിവർ ചേർന്ന് കൊണ്ടാണ് ഹിന്ദി ഭാഷയിലുള്ള ഈ സിനിമ നിർമിച്ചിരിക്കുന്നത്.