ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരം ?Aലിപുലേഖ്BനാഥുലാCഷിപ്കിലാDസോജി ലാAnswer: A. ലിപുലേഖ് Read Explanation: ചുരങ്ങൾ ബനിഹാൾ : ജമ്മു-ശ്രീനഗർ ലിപുലേഖ് : ഉത്തരാഖണ്ഡ് - ടിബറ്റ് ഷിപ്കിലാ : ഹിമാചൽ പ്രദേശ് - ടിബറ്റ് സോജിലാ : ശ്രീനഗർ - കാർഗിൽ നാഥുലാ : സിക്കിം - ടിബറ്റ് ബോംഡിലാ : അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ ) റോഹ്താങ് : കുളു - ലഹൂൾ - സ്പിതി ദിഹാങ് ചുരം : അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമർ) ബാരാലാച്‌ല : ഹിമാചൽ പ്രദേശ് - ലേ , ലഡാക്ക് ജെലപ്പ് ലാ : സിക്കിം - ലാസ കുംഭർലിഘട്ട് : രത്‌നഗിരി - സത്താറ താൽഘട്ട് : നാസിക്ക് - മുംബൈ ബോർഘട്ട് : മുംബൈ - പൂനെ Read more in App