App Logo

No.1 PSC Learning App

1M+ Downloads
ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ കുമാരനാശൻ കവിത പുരസ്കാരം നേടിയത് ആരാണ് ?

Aആര്യ അംബിക

Bപവിത്ര എം പി

Cലോപമുദ്ര

Dഉഷ കുമ്പിടി

Answer:

D. ഉഷ കുമ്പിടി


Related Questions:

മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
ആദ്യത്തെ ചവിട്ടുനാടകം?
“ ഓമനത്തിങ്കൾക്കിടാവോ ” എന്ന താരാട്ടുപാട്ടിന്റെ രചയിതാവ് ആരാണ് ?