Challenger App

No.1 PSC Learning App

1M+ Downloads

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.

iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

Ai, ii

Bii, iii

Ci, iii

Dഎല്ലാം ശരിയാണ്

Answer:

C. i, iii

Read Explanation:

  • ശ്രേണിപരമായ സംഘാടനവും രാഷ്ട്രീയ നിഷ്പക്ഷതയും ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതകളാണ്


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക

A: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് 'Steel frame of India' എന്നറിയപ്പെടുന്നു.

B: അഖിലേന്ത്യാ സർവീസ് (AIS) ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, കേന്ദ്രയോ സംസ്ഥാനമോയിൽ നിയമിക്കപ്പെടുന്നു, ഉദാ: IAS, IPS.

C: കേന്ദ്ര സർവീസ് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, സംസ്ഥാന ഗവൺമെന്റിന് മാത്രം അധികാരമുള്ള വകുപ്പുകളിൽ.

In a representative democracy, who makes laws ?
What does 'Decentralization of Power' typically aim to achieve in democracies?
ആർട്ടിക്കിൾ 243.T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :
ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരി സഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും എത്ര അംഗങ്ങളുണ്ട്?