ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?AകാവേരിBമഹാനദിCകൃഷ്ണDഗോദാവരിAnswer: D. ഗോദാവരി Read Explanation: ഗോദാവരി ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി. Read more in App