Challenger App

No.1 PSC Learning App

1M+ Downloads
ഗംഗയും യമുനയും എവിടെയാണ് സംഗമിക്കുന്നത്?

Aഅലഹബാദ്

Bമധുര

Cന്യൂ ഡൽഹി

Dകൊൽക്കത്ത

Answer:

A. അലഹബാദ്

Read Explanation:

ഗംഗ നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന. ഉത്തർപ്രദേശിലെ അലഹബാദിൽ വച്ചാണ് ഗംഗയും യമുനയും കൂടിച്ചേരുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ആണ് ഡൽഹിയിലെ രാജ്ഘട്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി, ഉത്തർപ്രദേശിലെ അലഹബാദ് ,മധുര ,ആഗ്ര പട്ടണം, താജ്മഹൽ എന്നിവയും യമുനാ നദിയുടെ തീരത്താണ്


Related Questions:

പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഷാപൂർ കണ്ടി അണക്കെട്ട് പദ്ധതി സ്ഥിതി ചെയ്യുന്നത്
Which river runs through Bodh Gaya?
സിന്ധു നദിയുടെ കിഴക്കൻ പോഷക നദികളാണ്

Choose the correct statement(s) regarding the Bhagirathi-Hooghly River:

  1. It is a distributary of the Ganga.

  2. It merges with the Padma before entering the Bay of Bengal.

താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?