Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?

A10 കോടി രൂപ വരെ

B50 ലക്ഷം രൂപ വരെ

C1 കോടി രൂപ വരെ

D20 ലക്ഷം രൂപ വരെ

Answer:

B. 50 ലക്ഷം രൂപ വരെ

Read Explanation:

  • ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി -

50 ലക്ഷം രൂപ വരെ

  • (നേരത്തെ ഒരു കോടി വരെ ആയിരുന്നു )

  • ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ - ദേശീയ കമ്മീഷൻ രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള പരാതികൾ പരിഗണിക്കുന്നു

  • സംസ്ഥാന പരിഹാര കമ്മീഷൻ - 50 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയുള്ള പരാതികൾ പരിഗണിക്കുന്നു


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?
സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം ?
കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?