ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?A2 വർഷംB3 വർഷംC4 വർഷംD5 വർഷംAnswer: A. 2 വർഷം Read Explanation: ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു 2 വർഷത്തിനുള്ളിൽ പരാതി നൽകണം.Read more in App