ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?A2 വർഷത്തിനുള്ളിൽB4 വർഷത്തിനുള്ളിൽC5 വർഷത്തിനുള്ളിൽD6 വർഷത്തിനുള്ളിൽAnswer: A. 2 വർഷത്തിനുള്ളിൽ Read Explanation: ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് 2 വർഷത്തിനുള്ളിൽ പരാതി നൽകാം.Read more in App