Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സോഫ്റ്റ്‌വെയർ ഏതാണ്?

Aയൂട്ടിലിറ്റി സോഫ്റ്റ് വെയർ

Bസ്വതന്ത്ര സോഫ്റ്റ്‌ വെയർ

Cജിയോസ്പേഷ്യൽ സോഫ്റ്റ് വെയർ

Dഇവയൊന്നുമല്ല

Answer:

B. സ്വതന്ത്ര സോഫ്റ്റ്‌ വെയർ

Read Explanation:

  • സ്വതന്ത്ര സോഫ്‌റ്റ്‌വെയർ - ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സോഫ്റ്റ്‌വെയർ

  • സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ - റിച്ചാർഡ് സ്റ്റാൾമാൻ (1985)

  • സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ലൈസൻസ് ആവശ്യമാണ് - പൊതു പബ്ലിക് ലൈസൻസ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് പൊസിഷണൽ നമ്പർ സിസ്റ്റത്തിൻ്റെ ഉദാഹരണമല്ലാത്തത്?
ഉബുണ്ടു 20.04 LTS _______ എന്നാണ് അറിയപ്പെടുന്നത്?
What is a Firewall?
ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലിൻ്റെ അടിസ്ഥാന സംഭരണ ​​യൂണിറ്റ് അറിയപ്പെടുന്നത് ?
സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം.?