Challenger App

No.1 PSC Learning App

1M+ Downloads
ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒഡാസിറ്റിയുടെ പ്രവർത്തനം എന്താണ് ?

Aസ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ.

Bഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ.

Cഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ.

Dഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ.

Answer:

B. ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ.

Read Explanation:

  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒഡാസിറ്റി
  • സ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ - ലിബർ ഓഫീസ് കാൽക്ക് 
  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ജിമ്പ്, ഷട്ടർ 
  • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ - ജിബ്ര, ഫെറ്റ്
  • പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന YouTube DL GUI
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ്

Related Questions:

In various devices ......... are used to overcome the difference in data transfer speed.
Any software stored in a form of read only memory is called as :
Cupcake, Sandwich, Gingerbread, Jelly Bean, Kitkat, Lollipop, are different versions of?
താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത്
ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ ജോഡി?