ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?AഎൻസൈമുകൾBഹോർമോണുകൾCകാർബോഹൈഡ്രേറ്റ്DലിപിഡുകൾAnswer: A. എൻസൈമുകൾ Read Explanation: എൻസൈമുകൾ :ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകളാണ് എൻസൈമുകൾ.മിക്ക എൻ സൈമുകളും പ്രോട്ടീനുകളാണ്.ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എൻസൈമുകൾക്ക് ഉദാഹരണങ്ങളാണ് Read more in App