Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ വായുവിൽ നിന്നാണ് ലഭിക്കുന്നത്.
  2. മെറ്റാബോളിസത്തിനു ആവശ്യമായത് എൻസൈമുകളും ഹോർമോണുകളും മാത്രമാണ്
  3. മെറ്റാബോളിസം ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും ഒരേ രീതിയിൽ ആണ് നടക്കുന്നത്
  4. ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.

    Aiv മാത്രം ശരി

    Bii, iv ശരി

    Ci, iv ശരി

    Dii മാത്രം ശരി

    Answer:

    A. iv മാത്രം ശരി

    Read Explanation:

    • ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.

    • മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ അവയുടെ ബാഹ്യപരിസ്ഥിതിയിൽ നിന്നാണ് ലഭിക്കുന്നത്.

    • എൻസൈമുകളും ഹോർമോണുകളും കൂടാതെ മറ്റനവതി ഘടകങ്ങൾ മെറ്റാബൊളിസത്തിന് ആവശ്യമാണ്

    • ഉദാഹരണം : ന്യൂട്രിയൻസ് , വിറ്റാമിനുകൾ, മിനറൽസ്, ഓക്സിജൻ , ജലം.

    • ഇത് ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും പല രീതിയിൽ ആണ് നടക്കുന്നത്.


    Related Questions:

    പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?
    ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
    ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?

    പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ടഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

    1. സ്ട്രോമയിൽവെച്ച നടക്കുന്നു
    2. ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു
    3. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
    4. ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.
      പ്രക്രിയതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച കല്ലേൽ പൊക്കുടന്റെ ആത്മകഥ ഏത്