Challenger App

No.1 PSC Learning App

1M+ Downloads
ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?

Aതുറന്നിട്ട വാതിൽ

Bകനൽ വഴികളിലൂടെ

Cപിന്നിട്ട വഴികൾ

Dനവ കേരളത്തിലേക്ക്

Answer:

A. തുറന്നിട്ട വാതിൽ

Read Explanation:

• P T ചാക്കോയും, Dr. C C തോമസും ചേർന്ന് ഇ ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയ പുസ്തകം :- A GRACIOUS VOICE - LIFE OF OOMMEN CHANDY. • ഉമ്മൻ ചാണ്ടിയുടെ ആത്മകഥ - കാലം സാക്ഷി


Related Questions:

കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക.

1. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ

2.വി.സി. ബാലകൃഷ്‌ണ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം

"രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?
'ജപ്പാൻ പുകയില' എന്ന കൃതിയുടെ രചയിതാവ് ആര് ?